വിരമിക്കലിനെ കുറിച്ച് ധോണിക്ക് പറയാനുള്ളത് | Oneindia Malayalam

  • 6 years ago
MS Dhoni's answer to questions about retirement after he took the match ball after the final odi against England in which India lost and eventually lost the series as well.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനം ധോണിയുടെ ഇംഗ്ലണ്ടിലെ അവസാന പര്യടനമാകുമെന്ന ചര്‍ച്ചയുമായി സോഷ്യല്‍ മീഡിയ. ഇംഗ്ലണ്ടിനോട് ഇന്നലെ പരാജയപ്പെട്ട ശേഷം പവലിയനിലേക്ക് പോകവെ മത്സരത്തിനുപയോഗിച്ച പന്ത് അംപയറുടെ കൈയില്‍ നിന്ന് വാങ്ങിയ ധോണിയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വീണ്ടും ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകുന്നത്.
#MSDhoni #MSD

Recommended