ജീവിത യാത്രക്കാരുടെ ശ്രദ്ധയ്ക്ക് | filmibeat Malayalam

  • 6 years ago
Old movie/ yathrakkaarude sraddhaykku
പതിവുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ബന്ധത്തിന്റെ കഥ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് പറഞ്ഞ സിനിമ ആയിരുന്നു യാത്രക്കാരുടെ ശ്രദ്ധയ്ക്ക് . പ്രണയത്തിന്റെയോ ശാരീരിക ബന്ധത്തിന്റെയോ തലങ്ങളില്ലാത്ത ഒരു ആണ്‍ പെണ്‍ സൗഹൃദബന്ധത്തിലുണ്ടാവുന്ന ഉള്‍പിരിവുകളാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സത്യന്‍-ശ്രീനി ചിത്രത്തിന്റെ പ്രമേയം. നഗരപശ്ചാത്തലത്തില്‍ സത്യന്‍ ഒരുക്കിയ ചിത്രത്തിന്റെ കഥയ്ക്ക് ഏറെ പുതുമകളുണ്ട്.
#YathrakkarudeShradhakk

Recommended