Morning News Focus | കാസർകോട് CPM പ്രവർത്തകൻ കുത്തേറ്റ് മരിച്ചു| Oneindia Malayalam

  • 6 years ago
കാസർകോട് മഞ്ചേശ്വരത്ത് ഉപ്പളയിൽ ഒരു സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. സോങ്കള്‍ പ്രതാപ് നഗറിലെ സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖാണ് ഇന്നലെ രാത്രി കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു എന്നാണ് റിപോർട്ടുകൾ. മൂന്ന് പേരാണ് കൊലപാകത്തതിന് പിന്നിലെന്നാണ് സൂചന. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Recommended