കര്‍വാന് ഗംഭീര സ്വീകരണം | filmibeat Malayalam

  • 6 years ago
Karwaan Movie Review
ആഘോഷങ്ങളൊന്നുമില്ലാതെയാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് ചുവടുവെച്ചത്. ആരവങ്ങളോ കൊട്ടിഘോഷിക്കലുകളോ ഒന്നുമില്ലെതായിരുന്നു ദുല്‍ഖറിന്റെ ആദ്യസിനിമയായ സെക്കന്‍ഡ്‌ഷോ റിലീസ് ആയത്. ആദ്യദിനം ചെണ്ടകൊട്ടോ മേളങ്ങളോ ഒന്നുമില്ലായിരുന്നു. അതുപോലൊരു അരങ്ങേറ്റം തന്നെയാണ് ദുല്‍ഖര്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലും നടത്തിയിരിക്കുന്നത്.
#Karwaan #DQ

Recommended