ദുൽഖറിന്റെ ബോളിവുഡ് ചിത്രം വെള്ളിയാഴ്ച മുതല്‍ | filmibeat Malayalam

  • 6 years ago
karwan releasing on friday
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാനിലെ പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാനും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിഥില പാല്ക്കര്‍, കൃതി ഖര്‍ബന്ദ എന്നിവരാണ് നായികമാരായി എത്തുന്നത്.
#Karwaan #DQ #IrrfanKhan

Recommended