ബിഗ് ബോസ്സിൽ അവാർഡ് നിശ | filmibeat Malayalam

  • 6 years ago
Big Boss Malayalam latest updates
സിനിമയിലും സീരിയലിലൂടെയുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ 16 പേരുമായാണ് ബിഗ് ബോസ് മലയാള പതിപ്പ് തുടങ്ങിയത്. ലാല്‍സലാമിന് പിന്നാലെ മോഹന്‍ലാല്‍ ബിഗ് ബോസുമായെത്തിയപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
#BigBossMalayalam

Recommended