ബിഗ് ബോസിലെ വന്‍ ശക്തികള്‍ കളമൊഴിയുമോ? | filmibeat Malayalam

  • 6 years ago
Bigg Boss Malayalam: Ranjini Haridas & Shwetha Menon Enter The Eviction List!
വ്യത്യസ്ത ടാസ്‌കുകളിലൂടെ ബിഗ് ബോസ് പലരെയും പരീക്ഷിക്കുകയാണെന്ന കാര്യം വ്യക്തമാണ്. ബിഗ് ബോസിലെ ശക്തി കേന്ദ്രങ്ങളായ രണ്ട് പേരാണ് ഇത്തവണത്തെ എലിമിനേഷനില്‍ എത്തിയിരിക്കുന്നതെന്നാണ് രസകരമായ കാര്യം.
#BigBoss

Recommended