അഞ്ജലി മേനോൻ ചിത്രത്തിൽ മമ്മൂട്ടി നായകൻ ! | filmibeat Malayalam
  • 6 years ago
Mammootty might be starring in Anjali Menon's upcoming movie
അതേസമയം, അഞ്ജലി മേനോന്‍റെ അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. 'കൂടെ' നിര്‍മ്മിച്ച രജപുത്ര രഞ്ജിത് തന്നെയായിരിക്കും ഈ സിനിമയുടെയും നിര്‍മ്മാതാവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് മുമ്ബ് അഞ്ജലി ഒരു മമ്മൂട്ടിച്ചിത്രം ചെയ്യുമെന്നും സൂചനയുണ്ട്.
#Mammootty #AnjaliMenon
Recommended