കൂട്ടബലാത്സംഗം ചെയ്തത് ഫ്‌ളാറ്റിലെ ജീവനക്കാർ | Oneindia Malayalam

  • 6 years ago
Chennai incident in a flat
കത്വായില്‍ 9 വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വാര്‍ത്തയുടെ ഉള്‍ക്കിടലം ഇപ്പോഴും ഇന്ത്യക്കാരുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അതിനിടയിലാണ് ചെന്നൈയില്‍ നിന്ന് ചോരയുറയ്ക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരുന്നത്. ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ 22 പേര്‍, ഏഴ് മാസത്തോളം ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു എന്ന വാര്‍ത്തയാണത്. ഒരു അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ഗാര്‍ഡുകളും പ്ലംബര്‍മാരും ലിഫ്റ്റ് ഓപ്പറേറ്റര്‍മാരും എല്ലാം ചേര്‍ന്നാണ് 12 വയസ്സുള്ള പെണ്‍കുട്ടിയെ അതി ക്രൂരമായി മാസങ്ങളോളം പീഡിപ്പിച്ചത്.
#Chennai

Recommended