ഞാന്‍ പ്രകാശന് തുടക്കമാവുന്നു | filmibeat Malayalam

  • 6 years ago
ഫഹദ് ഫാസിലാണ് ഇത്തവണ ശ്രീനിക്കും സത്യനുമൊപ്പം കൈകോര്‍ത്തിട്ടുള്ളത്. നേരത്തെ മലയാളിയെന്ന പേരായിരുന്നു ചിത്രത്തിന് നല്‍കിയിരുന്നത്. എന്നാല്‍ ഇതേ പേരില്‍ വേറേ സിനിമ ഇറങ്ങിയതിനാല്‍ ഈ പേര് നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ പേര് നല്‍കിയിട്ടുള്ളത്. ഞാന്‍ പ്രകാശന്‍ എന്ന പേരാണ് സിനിമയ്ക്ക് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. സിനിമയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രംഗത്തുവന്നിട്ടുണ്ട് . Sathyan Anthikkad new movie started, named as NJAN PRAKASHAN
#NjanPrakashan #FahadhFaasil

Recommended