അടുത്ത ദേശീയ അവാർഡ് മമ്മൂക്ക കൊണ്ടുപോകാൻ കാരണമിതാണ് | filmibeat Malayalam

  • 6 years ago
Pernabu teaser viral in social media
മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ടീസറുകള്‍ക്കും ട്രെയിലറിനുമൊക്കെ ലഭിക്കാറുള്ളത്. എന്തിനേറെ പറയുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ വരെ ക്ഷണനനേരം കൊണ്ടാണ് വൈറലാവാറുള്ളത്.
#Peranbu #Mammootty

Recommended