ജസ്നയെ കണ്ടെത്താനുള്ള അന്വേഷണം ദിശ മാറുന്നു

  • 6 years ago
Police to divert investigation path in Jasna Missing Case
വാലും തുമ്പമില്ലാതെ മൂന്നരമാസമായി കേരള പോലീസ് ജസ്‌നയെന്ന പെണ്‍കുട്ടിയെ തേടിക്കൊണ്ടിരിക്കുന്നു. പല വഴിക്കും അന്വേഷണം നടത്തിയിട്ടും പോലീസ് ഇപ്പോഴും പെരുവഴിയില്‍ തന്നെയാണ്.

Recommended