ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ മമ്മൂട്ടി ചിത്രം | filmibeat Malayalam

  • 6 years ago
മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടിയെന്ന റെക്കോര്‍ഡ് നേട്ടം മമ്മൂട്ടി സ്വന്തമാക്കുന്നത് ആദ്യമായിട്ടായിരുന്നില്ല. നേരത്തെ രണ്ട് സിനിമകള്‍ ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. സമീപകാല റിലീസുകള്‍ പരിഗണിക്കുമ്പോഴും മൂന്നാമത്തെ സ്ഥാനത്താണ് ഈ ചിത്രം. ആദി, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. Abrahaminte santhathikal Earned 1 crore from multiplex
#AbrahaminteSanthathikal

Recommended