തോൽവിയെ കുറിച്ച് ഹാരി കെയ്‌നു പറയാനുള്ളത് | Oneindia Malayalam

  • 6 years ago
Croatia beat England by 2 goals to 1 to reach the world cup final for the first time
അതിനായി ഇനി വീട്ടില്‍ കാത്തിരിക്കേണ്ട. വീട്ടിലേക്ക് വരില്ല. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മുദ്രാവാക്യമായിരുന്ന ഇറ്റ് കമിങ് ഹോമിന് ദാരുണ അന്ത്യം. ഇനി കപ്പ് അല്ല, ടീം തന്നെ വീട്ടിലേക്ക് തിരിച്ച് വരുന്നു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് ഫൈനലില്‍.
#CROENG #WorldCup

Recommended