ക്ലാസ്സിൽ കയറാന്‍ കഴിയാതെ അഭിമന്യുവിന്റെ സഹപാഠികള്‍ | Oneindia Malayalam

  • 6 years ago
The search for the main purpose of Muhammad is intensified
വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ രണ്ടു ദിവസമായി അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് വീണ്ടും തുറന്നും. രാവിലെ 10 മണിയോടെ കോളേജ് ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുശോചന യോഗത്തിന് ശേഷം ക്‌ളാസ്സുകള്‍ പഴയത് പോലെ വീണ്ടും തുടങ്ങുമെങ്കിലും കൊല്ലപ്പെട്ട അഭിമന്യൂവിന്റെ സഹപാഠികള്‍ ആരും തന്നെ ക്‌ളാസ്സില്‍ കയറിയില്ല.
#Abhimanyu

Recommended