അബ്രഹാമിന്റെ സന്തതികള്‍ ഹിന്ദി ഉള്‍പ്പടെ നാലു ഭാഷകളിലേക്ക്

  • 6 years ago
Mammootty's movie Abrahaminte Sandhathikal releasing in other 4 other languages
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കേരളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റര്‍ എന്ന ടാഗ് ഉറപ്പിച്ചതിനൊപ്പം മറ്റ് ഇന്ത്യന്‍ നരഗങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് സെന്ററുകളില്‍ വളരേ മികച്ച ബുക്കിംഗാണ് രണ്ട് വീക്കെന്‍ഡുകളിലും ചിത്രത്തിന് ലഭിച്ചത്.
#AbrahaminteSanthathikal

Recommended