ഒരു ഫോൺ വാങ്ങുമ്പോൾ 90 ശതമാനം ആളുകളും പറ്റിക്കപ്പെടുന്നത് ഈ 7 കാരണങ്ങൾ കൊണ്ടാണ്!

  • 6 years ago
7 Things to Keep in Mind Before Buying A Phone.
ഒരു ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് ആരും തന്നെ നമുക്ക് ഇനി പറഞ്ഞുതരേണ്ടതില്ല. ഫോണിലെ ഹാർഡ്‌വെയർ, സോഫ്ട്‍വെയർ, തുടങ്ങി ഓരോ കാര്യങ്ങളും നമുക്ക് ഇന്ന് വ്യക്തമായിത്തന്നെ അറിയാം. എന്നാൽ ഇവിടെ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് ആ രീതിയിലുള്ള കാര്യങ്ങളല്ല.
#SmartPhone

Recommended