മത്സരം നിർണായകം

  • 6 years ago
ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ പോരാട്ടത്തില്‍ ഐസ്‌ലാന്‍ഡും ക്രൊയേഷ്യയും ഇന്ത്യന്‍ സമയം രാത്രി 11.30ന് ഏറ്റുമുട്ടും. റസ്‌തോവ് അരീനയിലാണ് മത്സരം നടക്കുക. ഇതിനകം തന്നെ പ്രീക്വാര്‍ട്ടറില്‍ കടന്ന ക്രൊയേഷ്യയും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുമായി ഇറങ്ങുന്ന ഐസ്‌ലാന്‍ഡും തമ്മിലുള്ള മത്സരം ശ്രദ്ധേയമാകും.

Recommended