IPL 2018 | രാജസ്ഥാന് ഇന്നത്തെ മത്സരം നിർണായകം | OneIndia Malayalam

  • 6 years ago
ഐപിഎല്ലിലെ 40ാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ്. ടോസ് ലഭിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 27 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച് വെടിക്കെട്ടായി മാറിയ ജോസ് ബട്ട്ലർ
#ipl2018
#ipl11
#RRvkxip

Recommended