കുടുംബം നഷ്ടപെട്ട റാഫിയെക്കുറിച്ചുള്ള കരളലിയിപ്പിക്കും ഫേസ്ബുക്ക് പോസ്റ്റ് | Oneindia Malayalam

  • 6 years ago
Thamarassery landslide; facebook post of sharafudheen zahra.
സൗദിയിലായിരുന്ന റാഫി ദുരന്ത വാർത്തയറിഞ്ഞാണ് നാട്ടിലെത്തിയത്. അപകടം സംഭവിച്ചെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും കുടുംബത്തിലെ ഒരാളെപ്പോലും ബാക്കിവയ്ക്കാതെ സംഹാരതാണ്ഡവമാടിയത് നാട്ടിലെത്തുന്നത് വരെ റാഫി അറിഞ്ഞിരുന്നില്ല. പക്ഷേ, കഴിഞ്ഞദിവസം കരിഞ്ചോലയിലെത്തിയ റാഫിയ്ക്ക് തന്റെ വീടിരുന്നിടത്ത് കാണാനായത് കല്ലും മണ്ണും മാത്രം.
#Rafi

Recommended