ഗവര്‍ണര്‍ ഗോ ബാക്ക് | Oneindia Malayalam

  • 6 years ago
Mizoram: PRISM shots off letter to Prez for Governor Kummanam Rajashekharan's removal
ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കെ അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചത്. പഞ്ചായത്ത് മെംബര്‍ പോലുമായിട്ടില്ലാത്ത തനിക്ക് ലഭിച്ച ഉത്തരവാദിത്തം ഗൗരവമുള്ളതാണെന്ന് സ്ഥാനം ഏറ്റെടുക്കുംമുമ്പ് ദില്ലയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കുമ്മനം പറഞ്ഞിരുന്നു.