കുമ്മനം ഇനി മിസോറം ഗവര്‍ണര്‍... | OneIndia Malayalam

  • 6 years ago
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി രാഷട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം .Kummanam Rajasekharan appointed as Mizoram governor

Recommended