ജസ്നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം? | Oneindia Malayalam

  • 6 years ago
കോട്ടയത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്ന മരിയ ജയിംസിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ജസ്നയ്ക്കായി പോലീസ് മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു.

Recommended