Kerala police guide lorry driver, video goes viral | Oneindia Malayalam
  • 4 years ago
ലോറി ഡ്രൈവര്‍ക്ക് വഴികാട്ടിയായ മുത്തുമണി പോലീസ് ഇതാ



പിന്നെ നടന്നതാണ് സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നത്. പൊലീസ് ജീപ്പ് ലോറിക്ക് മുമ്പേ ഓടി വഴി കാട്ടിക്കൊടുത്തു. ലോറിയിലെത്തിയ ആളുകള്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ആദ്യം പങ്കുവെച്ചത്.

Recommended