Pulled Over Taffic Police Know Your Rights

  • 6 years ago
Pulled Over Taffic Police Know Your Rights

ട്രാഫിക് ചെക്കിംഗുകളെ അഭിമുഖീകരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഓരോ വാഹന ഉപഭോക്താക്കള്‍ക്കളുടെയും, ദിനചര്യയുടെ ഭാഗമായി മാറിയിരിക്കുന്നു

ഹെല്‍മറ്റും മറ്റ് റോഡ് നിയമങ്ങള്‍ പാലിച്ചാലും ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷൂറന്‍സ്, ആര്‍സി ബുക്ക് എന്നിങ്ങനെ നീളുന്ന നീണ്ട പരിശോധനാ ചടങ്ങുകളില്‍ ടൂവീലര്‍ യാത്രികര്‍ പെട്ട് പോകുന്നത് പതിവാണ്.