മർദിച്ച് അവശനാക്കിയപ്പോഴും കെവിൻ നീനു എവിടെയെന്ന് മിണ്ടിയില്ല | Oneindia Malayalam

  • 6 years ago
Kevin Kottayam : New reveltion
ഇവിടെ നീനുവുണ്ടെന്ന വിവരം കെവിനും അനീഷിനും ഹോസ്റ്റല്‍ അധികൃതര്‍ക്കും മാത്രമാണ് അറിവുണ്ടായിരുന്നത്. ഇക്കാര്യം അറിഞ്ഞിരുന്നുവെങ്കില്‍ ഷാനുവും സംഘവും ബലം പ്രയോഗിച്ച്‌ നീനുവിനെ കൊണ്ടുപോകുമായിരുന്നു.നീനു എവിടെയെന്ന് ചോദിച്ചാണ് കെവിനെ ക്രൂരമായി സംഘം മര്‍ദ്ദിച്ചത്.
#KevinKottayam

Recommended