പോലീസും പ്രതികളും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് | Oneindia Malayalam

  • 6 years ago
shanu chacko-police telephone conversation
കെവിനെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് സാനു വാഹനവുമായി പൊലീസിന്റെ പിടിയിലായത്. കെവിന്റെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടെങ്കിലും ചിത്രം പകര്‍ത്തി പൊലീസ് വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വീടാക്രമിച്ച്‌ കെവിനേയും സുഹൃത്തിനയും സംഘം തട്ടിക്കൊണ്ടുപോയത്.
#KevinKottayam

Recommended