കൊലപാതകത്തിന് കാരണം ജാതിയല്ലെന്ന് നീനു | Oneindia Malayalam

  • 6 years ago
Neenu's reaction on Kevin
പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെടുക്കുന്നത്. അതിനു ശേഷം ഇതാദ്യമായാണ് നീനു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
#KEvinKottayam

Recommended