കെവിന്റെ മരണം : ഒരാൾ കസ്റ്റഡിയിൽ

  • 6 years ago
ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശി കെവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തതായി സൂചന. കെവിന്റെ ഭാര്യാസഹോദനുമായി ബന്ധമുള്ള യുവാവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, കെവിനെ തട്ടിക്കൊണ്ടുപോയ സംഘം തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനകളുണ്ട്.

Recommended