Chengannur Election | ചെങ്ങന്നൂരില്‍ വിധിയെഴുത്ത്‌ ഇന്ന്‌ | OneIndia Malayalam

  • 6 years ago

സംസ്‌ഥാനം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്‌. ശക്‌തമായ ത്രികോണ മത്സരമാണു നടക്കുന്നത്‌. എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായര്‍(സി.പി.എം.) അന്തരിച്ചതിനെ തുടര്‍ന്നാണു തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. chengannoor ready for by election
#CHENGANNUR ELECTION

Recommended