വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ അല്ല | Oneindia Malayalam

  • 6 years ago
Nipah Virus: Opinion From Dr. Aravindan
പേരാമ്പ്രയിലെ മൂന്ന് മരണം നടന്ന വീട്ടിലെ കിണറില്‍ നിന്നാണ് നിപ്പാ വൈറസിന്റെ തുടക്കമെന്നാണ് ആദ്യം സംശയിച്ചിരുന്നത്. കിണറിലെ വവ്വാലുകളില്‍ നിന്നും നിപ്പാ ആദ്യത്തെ ഇരയായ സാബിത്തിലേക്ക് പടര്‍ന്നുവെന്നായിരുന്നു സംശയം. എന്നാലീ കിണറിലെ വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആണ് ഫലം.

Recommended