മോദിയെ പൂട്ടാൻ കോൺഗ്രസ്സിന് പൈസ ഇല്ല

  • 6 years ago
അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസിന് അതിന് സാധിക്കുമോ. ബിജെപിക്കെതിരെ മറ്റു കക്ഷികളെല്ലാം ഒരുമിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സിന്റെ സഹായമില്ലാതെ വിജയം സംശയകരമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ എന്താണ്. ഒരു പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ പര്യാപ്തമായ അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പാര്‍ട്ടി നേരിടുന്നുണ്ടെന്നാണ് വാര്‍ത്ത. ചെലവുകള്‍ വെട്ടിക്കുറച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലത്രെ. എന്നാല്‍ ബിജെപിയാകട്ടെ ആസ്തി ഓരോ ദിവസവും വര്‍ധിക്കുകയാണ്

Recommended