IPL 2108 | അറിയാം ഈ ബൗളിംഗ് മിടുക്കിനെ | OneIndia Malayalam

  • 6 years ago
മികച്ച ബൗളിംഗാണ് ചെന്നൈ-ഹൈദരാബാദ് മത്സരത്തിന്റെ സവിശേഷത. ബാറ്റ്‌സ്ന്മാരുടെ ശവപ്പറമ്പായി മാറിയ മത്സരം എന്ന് നമുക്കീ കളിയെ വിശേഷിപ്പിക്കാം, സീസണിലെ ഏറ്റവും മികച്ച ബൗളിങ്ങുമായി ചെന്നൈയും ഹൈദരാബാദും നിറഞ്ഞാടിയ മത്‌സരം കൂടിയാണിത്.
#IPL2018
#IPLPLAYOFF
#CSKvSRH