കോപ്രായമായോ ഷോ ? | filmibeat Malayalam

  • 6 years ago
വലിയ പ്രതീക്ഷകളുമായിട്ടായിരുന്നു പലരും അമ്മ മഴവില്ലിന് വേണ്ടി കാത്തിരുന്നതും. എന്നാല്‍ മിനിസ്‌ക്രീനിലെത്തിയപ്പോള്‍ പലരും കോപ്രായങ്ങള്‍ കാണിക്കുകയായിരുന്നെന്നും തള്ളി തള്ളി വെറുപ്പിക്കലുമായിരുന്നെന്ന് അഭിപ്രായം വന്നിരിക്കുകയാണ്. മാത്രമല്ല മലയാളത്തിലെ യുവതാരങ്ങളില്‍ ചിലരുടെ അസാന്നിധ്യവും ചര്‍ച്ചയാവുകയാണ്.

Recommended