മമ്മുട്ടിയുടെ ഏറ്റവും ശക്തമായ അച്ചായൻ കഥപാത്രം | Filmibeat Malayalam

  • 6 years ago
മമ്മുട്ടിയുടെ ഏറ്റവും ശക്തമായ അച്ചായൻ കഥപാത്രം ഏതെന്നു ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളു , അത് കോട്ടയം കുഞ്ഞച്ചനാണ്.1990 മാർച്ച് 15 നു റിലീസായ ഈ ചിത്രം 28 വർഷങ്ങൾക്ക് ശേഷവും ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സിനിമ കൂടിയാണിത് .

Recommended