പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം | Oneindia Malayalam

  • 6 years ago
kerala plus two vhse results publishing websites
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.75 ആണ് പ്ലസ് ടുവിലെ വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലും. 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.
#PlusTwoResults

Recommended