ഇടുക്കിയില്‍ മിന്നലേറ്റ് ഒരു മരണം, ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം | Oneindia Malayalam

  • 6 years ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ കനത്ത ഇടിയോടുകൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി
Weather forecast for south states
#Weather #Kerala #Rain

Recommended