IPL 2018 | ബാംഗ്ളൂർ -ഹൈദരാബാദ് മത്സരം , ആര് ജയിക്കും ? | OneIndia Malayalam

  • 6 years ago
ആദ്യമായി ഇരു റ്റീമുകളും ഏറ്റുമുട്ടുന്ന പോരാട്ടത്തെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റു നോക്കുന്നതും, പരാജയപ്പെട്ടാൽ ഈ സീസണിൽ നിന്നും പുറത്ത് പോകേണ്ട അവസ്ഥയിലാണ് ബാംഗ്ളൂർ , നിലവിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഹൈദരാബാദ്
#IPL2018
#IPL11
#SRHvRCB

Recommended