ഒടുവിൽ ചങ്ക് കിടപ്പിലായി, ബ്രേക്ക് ഡൌൺ ആയി പെരുവഴിയിൽ | Oneindia Malayalam

  • 6 years ago
ഞങ്ങളുടെ ചങ്കാണു സര്‍ ആ വണ്ടി, കൊന്നു കളയരുത് അതിനെ.. കേരളം ഏറ്റെടുത്തിരുന്നു റോസ്മി സണ്ണി എന്ന പെണ്‍കുട്ടിയുടെ ആ വാക്കുകളും ഒരു നാടിന്റെ കെ എസ് ആര്‍ ടി സി സ്‌നേഹവും. അങ്ങനെ ഫാന്‍സ് എല്ലാവരും കൂടി തിരികെ ചോദിച്ചു വാങ്ങിയ ആര്‍ എസ് സി 140 വേണാട് ബസ് ബ്രെയ്ക്ക് ഡൗണായി പെരുവഴിയില്‍. ചങ്ക് വണ്ടി അപ്രത്യക്ഷിതമായി പണി മുടക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.
#KSRTC #Brakedown

Recommended