300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു, സംഭവം മോദിയുടെ ഗുജറാത്തിൽ | Oneindia Malayalam

  • 6 years ago
പശുവിന്‍റെ പേരില്‍ ആക്രമണം തുടരുന്ന ഗുജറാത്തിലെ ഉനയില്‍ 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. ആക്രമണം നേരിട്ട നാല് ദളിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിക്കുന്നതായി നേരത്തേ വ്യക്തമാക്കിയിരുന്നു. നിലപാട് പ്രഖ്യാപിച്ച പിന്നാലെ ഇവര്‍ക്കെതിരെ വധഭീഷണി വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നൂറ് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്.
More than 300 people changed their religion into Buddha in Gujarat
#NarendraModi #Gujarat

Recommended