IPL 2018: യുവക്കാലം ഇനി അധികമില്ലേ ? |Oneindia Malayalam

  • 6 years ago
ഐപിഎല്ലില്‍ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പക്ഷെ ഇതുവരെയുള്ള മല്‍സരങ്ങളിലൊന്നും പഴയ യുവിയെ കാണാനായിട്ടില്ല.
#IPL2018 #IPL11 #DELvPUN

Recommended