മോദി 'മൗനി ബാബ'യെന്ന് ശിവസേന | Oneindia Malayalam

  • 6 years ago
ജമ്മു കാശ്മീരില്‍ എട്ടു വയസ്സുകാരി ക്ഷേത്രത്തിനുള്ളില്‍വെച്ച്‌ ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ ഇവിടെ വെച്ച്‌ മോദി ഒന്നും പറഞ്ഞില്ല. എന്നാല്‍ ലണ്ടനിലെത്തി കഴിഞ്ഞപ്പോള്‍ വികാരധീനനാവുന്ന മോദിയേയാണ് കണ്ടത്.
#NarendraModi #BJP

Recommended