കത്വ പീഡനം: പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ | Oneindia Malayalam

  • 6 years ago
പതിനാല് തെളിവുകളാണ് ദില്ലി പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഫ്രോക്ക് സോപ്പ് ഉപയോഗിച്ച്‌ കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ ഉണ്ടായിരുന്നു.
#Kathua

Recommended