IPL 2018 : Chennai Vs Rajsthan Fan Fight | Oneindia Malayalam

  • 6 years ago
ഈ സീസണില്‍ തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടായി മാറിയ പൂനെയില്‍ ചെന്നൈയുടെ ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമായിരുന്നു നേരത്തേ ചെന്നൈയുടെ ഹോംഗ്രൗണ്ട്. എന്നാല്‍ കാവേരി പ്രക്ഷോഭത്തെ തുടര്‍ന്നു സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറുകയും ഐപിഎല്ലിന് സുരക്ഷാ ഭീഷണിയും നേരിട്ടകിനെ തുടര്‍ന്നു വേദി മാറ്റാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന ചെന്നൈയുടെ മല്‍സരത്തിനിടെ സമരാനുകുലികള്‍ സ്‌റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയിരുന്നു.
#IPL2018 #IPL11 #CSKvRR

Recommended