വ്യാജ ഹർത്താലിന് പിന്നിൽ തീവ്രവാദ ബന്ധമെന്ന് പോലീസ്

  • 6 years ago
രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലെന്നതാണ് പ്രധാന കാരണം. എന്നാല്‍ ഹർത്താൽ‍ ദിനത്തിൽ മുമ്പെങ്ങും കാണാത്തതരത്തിലുള്ള അക്രമ സംഭവങ്ങളാണ് നടന്നത്. പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ വരെ സമരാനുകൂലികൾ ശ്രമിച്ചിരുന്നു.

Recommended