വഴിത്തിരിവായി മമ്മൂട്ടിയുടെ പരോള്‍ | filmibeat Malayalam

  • 6 years ago
പരോള്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ നിര്‍മ്മാതാവ് ആന്റണി ഡിക്രൂസ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍, ഓണ്‍ലൈന്‍, പത്രം എന്നിവയ്ക്ക് എതിരെയാണ് ആന്റണി തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നിര്‍മ്മാതാവിന്റെ പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
#Mammootty #Parole

Recommended