അച്ഛൻ മരിച്ചതറിയാതെ ശ്രീജിത്തിന്റെ മകൾ | Oneindia Malayalam

  • 6 years ago
രാത്രിയിൽ അച്ഛനെ പൊലീസുകാർ കൊണ്ടുപോകുമ്പോൾ ഉറക്കത്തിലായിരുന്നു ആര്യനന്ദ. ഉണർന്നെഴുന്നേറ്റപ്പോൾ പലവട്ടം അച്ഛനെ തിരക്കി. ശ്രീജിത്തിന്റെ ഭാര്യ ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു.പൊലീസ് കസ്റ്റഡിയിൽ നിന്ന് ആശുപത്രിയിൽ എത്തിച്ച ശ്രീജിത്ത് തന്റെ മരണക്കിടക്കയിൽ അവസാനമായി ഭാര്യയോട് ആവശ്യപ്പെട്ടതും മകളെ കാണണമെന്നാണ്.

Recommended