ആദ്യ പ്രണയം നഷ്ടമായവർ തീർച്ചയായും ഇത് കാണണം | Oneindia Malayalam

  • 6 years ago
പല രീതിയിലും പലരെയും ബാധിക്കുന്ന ഒന്നാണ് പ്രണയം. എന്നാല്‍ പ്രണയത്തകര്‍ച്ച ഉണ്ടാകുമ്ബോള്‍ സ്വഭാവികമായി ഒരു വ്യക്തി മനസിലാക്കിയിരിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രണയം പരാജയപ്പെട്ടാല്‍ എല്ലാം പോയി എന്ന് കരുതുന്ന ചെറുപ്പക്കാരും, ചെറുപ്പക്കാരികളും ഏറെയുള്ള നാടാണ് ഇത്.
#LOve #Girlfriend

Recommended