കാമുകന് വേണ്ടി 2000 കോടിയുടെ സ്വത്തുപേക്ഷിച്ചു, തേച്ചിട്ട് പോകുന്നവര്‍ കാണണം | Oneindia Malayalam

  • 7 years ago
When a Malaysian tycoon’s daughter gave up inheritance for love

മ​ലേ​ഷ്യ​യി​ലെ വ്യവസായ ഭീമന്‍ കാ​യ് പെംഗിന്‍റെ അ​ഞ്ചു മ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് ആ​ഞ്ജ​ലീൻ ഫ്രാ​ൻ​സി​സ് ഖൂ. ​ഓ​ക്സ്ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വിദ്യഭ്യാസ കാലത്താണ് ആ​ഞ്ജ​ലീ​ൻ ക​രീ​ബി​യ​ൻ സ്വ​ദേ​ശി​യാ​യ ജെ​ഡ്ഡി​യ ഫ്രാ​ൻ​സി​സി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇവര്‍ അധികം വൈകാതെ പ്രണയത്തിലായി.

Recommended