പൊങ്കാലകളെ പേടിച്ച് പന്തളം രാജേഷ്, ഒടുവിൽ മാപ്പ് പറഞ്ഞു | Oneindia Malayalam

  • 6 years ago
ദളിത് ഹര്‍ത്താലിനെതിരെ ലൈവില്‍ പ്രതികരിച്ച് വൈറല്‍ ആയ ആളാണ് പന്തളം ശ്രീജിത്ത്. കടയടപ്പിക്കാന്‍ വരുന്നവരുടെ ഉച്ചി അടിച്ച് പൊട്ടിക്കുമെന്നും മുട്ടുകാല്‍ തല്ലി ഒടിക്കും എന്നൊക്കെ വീരവാദം മുഴക്കിയ പുലിയായിരുന്നു കക്ഷി. ഒടുവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കട അടപ്പിക്കാന്‍ എത്തിയപ്പോള്‍ എലിയായി.
#Rajesh #RSS #BJP

Recommended